Bhadra Rajayoga: ബുധന്റെ ഉദയം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർക്കിനി നേട്ടങ്ങൾ മാത്രം!

Mercury Rise In Gemini: ജ്യോതിഷത്തില്‍ ബുധനെ പൊതുവെ ഒരു ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ജൂണ്‍ 26 ന് ബുധൻ മിഥുന രാശിയില്‍ ഉദിക്കും. 

Budh Uday Creates Bhadra Rajayoga: സ്വന്തം രാശിയില്‍ ബുധന്റെ ഉദയം ചില രാശിക്കാർക്ക് വലിയ  ഐറ്റങ്ങൾ നൽകും. ബുധൻ മിഥുന രാശിയിൽ ഉദിക്കുന്നതോടെ ഭദ്രരാജയോഗം രൂപപ്പെടും

1 /10

ജ്യോതിഷത്തില്‍ ബുധനെ പൊതുവെ ഒരു ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ജൂണ്‍ 26 ന് ബുധൻ മിഥുന രാശിയില്‍ ഉദിക്കും.   

2 /10

സ്വന്തം രാശിയില്‍ ബുധന്റെ ഉദയം ചില രാശിക്കാർക്ക് വലിയ  ഐറ്റങ്ങൾ നൽകും. ബുധൻ മിഥുന രാശിയിൽ ഉദിക്കുന്നതോടെ ഭദ്രരാജയോഗം രൂപപ്പെടും. ഭദ്ര രാജയോഗം മൂലം അഞ്ച് രാശിക്കാര്‍ക്ക് ഇനി സുവർണ്ണ നാളുകൾക്ക് തുടക്കമാകും.

3 /10

ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യത ഒപ്പം ജീവിതത്തില്‍ വലിയ നേട്ടങ്ങൾ കൈവരും. ബുധന്റെ ഉദയത്തോടെ തലവര മാറുന്ന 5 ആ  രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.  

4 /10

പഞ്ച മഹാപുരുഷ രാജ യോഗമാണ് ഭദ്ര രാജയോഗം. അത് ജാതകത്തില്‍ ബുധന്‍ കേന്ദ്ര ഭാവത്തിലോ ത്രികോണ ഭാവത്തിലോ അല്ലെങ്കിൽ സ്വന്തം രാശിയായ മിഥുനം, കന്നി എന്നീ രാശികളിലോ സ്ഥിതി ചെയ്യുമ്പോഴാണ് ഭദ്രയോഗം രൂപപ്പെടുന്നത്. 

5 /10

ഒരു ജാതകത്തില്‍ ഭദ്രരാജയോഗം രൂപപ്പെടുമ്പോള്‍ ആ വ്യക്തി ബുദ്ധിശക്തിയും വൈദഗ്ധ്യവും ഉള്ളവനുമായിരിക്കും, ഇവര്‍ വളരെ വിശാല ചിന്താഗതിയുള്ളവരും ആഡംബര ജീവിതം നയിക്കുന്നവരുമായിരിക്കും

6 /10

മിഥുനം (Gemini): ഈ രാശിക്കാര്‍ക്ക് ബുധന്‍ ഒന്നും നാലും ഭാവങ്ങളുടെ അധിപനാണ്. ഈ രാശിക്കാരുടെ ആദ്യ ഭാവത്തിലാണ് ബുധന്‍ ഉദിക്കാന്‍ പോകുന്നത്. ഈ സമയത്ത് നിങ്ങള്‍ക്ക് വളരെയേറെ നേട്ടങ്ങള ലഭിക്കും, ജനപ്രീതിയില്‍ വര്‍ദ്ധനവ്, ജീവിതത്തിൽ സംതൃപ്തി

7 /10

ചിങ്ങം (Leo): ഈ രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് ബുധന്‍ ഉദിക്കാന്‍ പോകുന്നത്. ഈ രാശിയുടെ രണ്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനാണ് ബുധൻ. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വര്‍ദ്ധനവ്, ആത്മവിശ്വാസം വര്‍ദ്ധിക്കും

8 /10

കന്നി (Virgo): ഈ രാശിക്കാരുടെ ഒന്നും പത്തും  ഭാവത്തിന്റെ അധിപനാണ് ബുധൻ. ഇതിൽ പത്താം ഭാവത്തിലാണ് ബുധന്‍ ഉദിക്കാന്‍ പോകുന്നത്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ വിജയവും ഒപ്പം കരിയറിൽ പുരോഗതിയും ലഭിക്കും, സാമൂഹ്യ ബന്ധങ്ങള്‍ വര്‍ദ്ധിക്കും, ചില വലിയ നേട്ടങ്ങൾ ലഭിക്കും

9 /10

തുലാം (Libra):  ഈ രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് ബുധന്റെ ഉദയം സംഭവിക്കാൻ പോകുന്നത്. ഈ സമയത്ത് തൊഴില്‍ സംബന്ധമായി ദീര്‍ഘദൂര യാത്രകള്‍ക്ക് സാധ്യത,  ഈ സമയത്ത് പണം സമ്പാദിക്കാനുള്ള പുതിയ മാര്‍ഗങ്ങളും വാതിലുകളും തുറക്കും

10 /10

കുംഭം (Aquarius):  ഇവർക്കും ബുധന്റെ ഉദയം നേട്ടങ്ങൾ നൽകും.  ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ബുധൻ ഉദിക്കാന്‍ പോകുന്നത്. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നേട്ടങ്ങൾ ലഭിക്കും, നിങ്ങളുടെ ബുദ്ധിശക്തിയും കഴിവും വര്‍ദ്ധിക്കും, നിരവധി വലിയ നേട്ടങ്ങൾ ലഭിക്കും (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola