Anushka Sharma: ഡിസൈനർ വൈറ്റ് ​ഗൗണിൽ സുന്ദരിയായി അനുഷ്ക ശർമ; മനംകവരുന്ന ചിത്രങ്ങൾ പങ്കുവച്ച് താരം

Actress Anushka Sharma: കാൻ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപെറ്റിൽ ആദ്യമായി ബോളിവുഡ് താരം അനുഷ്ക ശർമ്മ. വെള്ള നിറത്തിലുള്ള ഡിസൈനർ ഗൗണിൽ അതിസുന്ദരിയായാണ് അനുഷ്ക 76-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപ്പെറ്റിൽ എത്തിയത്.

  • May 27, 2023, 12:21 PM IST
1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola