Bigg Boss star Soorya J Menon : വീണ്ടും അടിപൊളി മേക്കോവറിൽ ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ; ചിത്രങ്ങൾ കാണാം

1 /4

വീണ്ടും അടിപൊളി മേക്കോവറിൽ  അതിസുന്ദരിയായ എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ. ബിഗ് ബോസ് സീസൺ 3 യിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് സൂര്യ. ഇതിന് മുമ്പ് ഐശ്വര്യ റായിയെ അനുകരിച്ച് കൊണ്ട് സൂര്യ നടത്തിയ ഫോട്ടോഷൂട് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സൂര്യ ജെ മേനോൻ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോൾ ട്രഡീഷണൽ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം.

2 /4

3 /4

4 /4

You May Like

Sponsored by Taboola