ചുവപ്പിൽ മിന്നിത്തിളങ്ങി ഭാവന; ചിത്രങ്ങൾ വൈറലാകുന്നു..

ചുവപ്പിൽ മിന്നിത്തിളങ്ങിയെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം നടിഭാവന. സിനിമകളിലും സോഷ്യൽ മീഡിയയിലും ഭാവന വളരെ സജീവമാണ്. തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഭാവന പങ്കുവെച്ച പുത്തൻ ചിത്രങ്ങളൊക്കെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

1 /7

സ്ട്രോബറി റെഡ് സൽവാറിൽ ഭാവന പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലാകുകയാണ്. 

2 /7

മലയാള സിനിമയിയിലേക്ക് താരം നല്ലൊരു തിരിച്ചുവരവ് നടത്തും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.

3 /7

നവീനുമായുള്ള വിവാഹശേഷം ഭാവന കന്നഡ സിനിമാലോകത്ത് സജീവമാണ്.

4 /7

ഹണി ബീ 2.5 എന്ന ചിത്രത്തിലും ഭാവന അതിഥി താരമായി പ്രത്യക്ഷപ്പെട്ടിരുന്നു.

5 /7

ഭാവനയുടേതായി കന്നഡയിൽ അണിയറയിൽ ഒരുങ്ങുന്നത് നാലോളം ചിത്രങ്ങളാണ്.

6 /7

തമിഴകത്തും മലയാളത്തിലും ഒരുപോലെ ഹിറ്റായി മാറിയ 96ൻ്റെ കന്നഡ പതിപ്പായ 99 ആണ് ഭാവന അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം

7 /7

 

You May Like

Sponsored by Taboola