Apsara Ratnakaran: നാലുകെട്ടിന്റെയും കുളപ്പടവിന്റെ പശ്ചാത്തലത്തിൽ മനോഹര ചിത്രങ്ങൾ; ഓണച്ചിത്രങ്ങളുമായി അപ്സര

Apsara Ratnakaran: ഓണച്ചിത്രങ്ങൾ പങ്കുവച്ച് നടി അപ്സര. ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

  • Sep 14, 2024, 17:17 PM IST
1 /6

സാന്ത്വനം എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ കലാകാരിയാണ് അപ്സര.

2 /6

ബിഗ് ബോസ് താരം കൂടി ആയ അപ്സരക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അടക്കം ലഭിച്ചിട്ടുണ്ട്.

3 /6

താരം പങ്കുവച്ച ഓണച്ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  

4 /6

നാടൻ വേഷത്തിലുള്ള ചിത്രങ്ങളാണ് അപ്സര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

5 /6

നാലുകെട്ടിന്റെയും കുളപ്പടവിന്റെയും പശ്ചാത്തലത്തിലുള്ള മനോഹര ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

6 /6

ചിത്രങ്ങളിൽ അപ്സര വളരെ ക്യൂട്ടായിരിക്കുന്നുവെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

You May Like

Sponsored by Taboola