Actress Anupama Parameswaran: അനുപമ എന്റെ...? താരത്തിന്റെ ആ ചോദ്യത്തിന് രസകരമായ കമ്മന്റുകളുമായി ആരാധകർ

മലയാളികളുടെ പ്രിയതാരമാണ് അനുപമ പരമേശ്വരൻ. വളരെ ചുരുങ്ങിയ കലം കൊണ്ടാണ് താരം ആരാധകരുടെ മനസ്സിലേക്ക് ചേക്കേറിയത്. 

  • Apr 03, 2024, 14:11 PM IST

സാരിയണിഞ്ഞ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പുഞ്ചിരി തൂകി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. 

 

1 /5

“Anupama” ante? എന്നാണ് അനുപമ പരമേശ്വരൻ ചിത്രങ്ങൾക്ക് ക്യാപ്ഷനായി നൽകിയിരിക്കുന്നത്. താരത്തിന്റെ ഈ ചോദ്യത്തിന് നിരവധി രസകരമായ കമ്മന്റുകളാണ് എത്തുന്നത്.   

2 /5

“Anupama” ante incomparable, Anupama ante Beauty, Anupama ante Apsara, Goddess എന്നൊക്കെ പോകുന്നു കമ്മന്റുകൾ.  

3 /5

ഏതായാലും നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. സാരിയണിഞ്ഞ് ക്യൂട്ടായ അനുപമയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.   

4 /5

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി ആ ഒരു ചിത്രത്തിലൂടെ തന്നെ പ്രശംസ നേടിയ നടിയാണ് അനുപമ പരമേശ്വരൻ. മേരി എന്ന കഥാപാത്രമായിരുന്നു താരം ചെയ്തത്.  

5 /5

അൽഫോൺസ് പുത്രൻ സംവിധാന ചെയ്ത ചിത്രത്തിൽ നിവിൻ പോളി, സായ് പല്ലവി, മ‍‍ഡോണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

You May Like

Sponsored by Taboola