Anupama Parameswaran : ഫങ്കി ലുക്കിൽ സ്റ്റൈലിഷായി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം

1 /4

അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഇറങ്ങിയ പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ.

2 /4

ഇപ്പോൾ സ്റ്റൈലൻ ഫങ്കി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

3 /4

ഇപ്പോൾ തെലുഗു ചിത്രമായ ബട്ടർഫ്‌ളൈസാണ് അനുപമ പരമേശ്വരന്റേതായി റിലീസാകാൻ ഒരുങ്ങുന്നത്.

4 /4

ചിത്രം ഡിസ്നി പ്ലസ്  ഹോട്ടസ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്.  

You May Like

Sponsored by Taboola