Anna Rajan: ഹോട്ട് റെഡിൽ സ്റ്റൈലിഷായി അന്ന രാജൻ; ചിത്രങ്ങൾ കാണാം

'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അന്ന രേഷ്മ രാജൻ. അന്നയെ ലിച്ചി എന്ന് വിളിക്കാനാണ് മലയാളികൾക്ക് ഇഷ്ടം. 

 

Anna Rajan latest photos: സിനിമയിലെന്ന പോലെ സോഷ്യൽ മീഡിയയിലും അന്നയ്ക്ക് നിരവധി ആരാധകരുണ്ട്. നാടന്‍ ലുക്കിലും മോഡേണ്‍ ലുക്കിലുമെല്ലാം താരം ആരാധകരെ അമ്പരപ്പിക്കാറുണ്ട്. 

1 /5

അന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.  Photo : 3leaf photography

2 /5

അന്നയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞു. ചുവപ്പണിഞ്ഞ് സ്റ്റൈലിഷായാണ് താരം എത്തിയിരിക്കുന്നത്. Photo : 3leaf photography

3 /5

2017ല്‍ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന രാജൻ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. Photo : 3leaf photography

4 /5

വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമ്മോദിസ, മധുര രാജ, സ്വര്‍ണമത്സ്യങ്ങള്‍, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. Photo : 3leaf photography

5 /5

കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നേഴ്സായിരുന്ന അന്ന അപ്രതീക്ഷിതമായാണ് സിനിമയിലെത്തിയത്. 

You May Like

Sponsored by Taboola