Janhvi Kapoor: സാരിയിൽ നാടൻ പെൺകൊടിയായി ജാൻവി; തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങൾ പങ്കുവച്ച് താരം

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ജാൻവി കപൂർ.
  • Jan 05, 2024, 16:30 PM IST

Janhvi Kapoor Photos: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ജാൻവി കപൂർ.

1 /5

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം ജാൻവി കപൂർ.

2 /5

ബോയ്ഫ്രണ്ട് ശിഖർ പഹാരിയക്കൊപ്പമാണ് താരം ക്ഷേത്ര ദർശനത്തിന് എത്തിയത്.

3 /5

വെള്ളിയാഴ്ചയാണ് ജാൻവി കപൂർ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയത്.

4 /5

പരമ്പരാഗത ഓഫ്-വൈറ്റ് സിൽക്ക് സാരിയാണ് താരം ധരിച്ചിരുന്നത്.

5 /5

സിൽക്ക് സാരിയിൽ താരത്തെ കാണാൻ രാജകുമാരിയെപ്പോലെയുണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

You May Like

Sponsored by Taboola