Lakme Fashion Week: ലാക്‌മെ ഫാഷൻ വീക്ക് ഫിനാലെയിൽ മനീഷ് മൽഹോത്രയുടെ ഷോ സ്റ്റോപ്പറായി ആദിത്യ-അനന്യ!!

ബോളിവുഡിലെ പുതിയ ഗോസിപ്പ് താരങ്ങള്‍ അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും ലാക്‌മെ ഫാഷൻ വീക്ക് ഫിനാലെയിൽ തങ്ങളുടെ ഗ്ലാമറസ് അവതാരത്തില്‍ എത്തി.

Lakme Fashion Week: ബോളിവുഡിലെ പുതിയ ഗോസിപ്പ് താരങ്ങള്‍ അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും ലാക്‌മെ ഫാഷൻ വീക്ക് ഫിനാലെയിൽ തങ്ങളുടെ ഗ്ലാമറസ് അവതാരത്തില്‍ എത്തി.

1 /5

ലാക്‌മെ ഫാഷൻ വീക്ക് ഫിനാലെയിൽ മനീഷ് മൽഹോത്രയുടെ ഷോസ്റ്റോപ്പറായാണ്  ആദിത്യ-അനന്യ ജോഡികള്‍ ഒരുമിച്ച് റാംപ് വാക്ക് നടത്തിയത്.   

2 /5

ആദിത്യ റോയ് കപൂറും നടി അനന്യ പാണ്ഡെയും വളരെക്കാലമായി അവരുടെ ബന്ധത്തിന്‍റെ പേരില്‍ ഗോസിപ്പ് മാഗസിനുകളില്‍  തലക്കെട്ടുകളിൽ ഇടം നേടിയിട്ടുണ്ട്.

3 /5

ആദിത്യ റോയ് കപൂറും നടി അനന്യ പാണ്ഡെയും ബോളിവുഡ് പാർട്ടികളിൽ പലതവണ ഒരുമിച്ച് എത്തിയത് കഥകള്‍ക്ക് ആക്കം കൂട്ടി.

4 /5

ആ അവസരത്തിലാണ്  ലാക്‌മെ ഫാഷൻ വീക്കിന്‍റെ ഫിനാലെയിൽ ആദിത്യ റോയ് കപൂറും അനന്യ പാണ്ഡെയും ഒരുമിച്ച് റാംപ് വാക്ക് നടത്തിയത്.   

5 /5

ആദിത്യയുടേയും അനന്യയുടേയും  ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

You May Like

Sponsored by Taboola