Alia Bhatt : ഡാർലിങ്‌സിന്റെ പ്രൊമോഷന് സ്റ്റൈലിഷായി ആലിയ ഭട്ട്; ചിത്രങ്ങൾ കാണാം

1 /4

വൈറ്റ് ഷർട്ടിലും, ബ്ലൂ റിപ്പ്ഡ് ജീൻസിലും സ്റ്റൈലായി എത്തിയിരിക്കുകയാണ്  ആലിയ ഭട്ട്.

2 /4

ഏറ്റവും പുതിയ ചിത്രം ഡാർലിങ്‌സിന്റെ പ്രൊമോഷനാണ് സ്റ്റൈലായി ആലിയ എത്തിയത്.

3 /4

കൂടാതെ ആലിയയുടെ മറ്റൊരു ചിത്രം റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന ചിത്രത്തിൻറെയും ഷൂട്ടിങ് പൂർത്തിയാക്കുകയും ചെയ്തു.

4 /4

കൂടാതെ ആലിയ ഭട്ടിന്‍റെയും രൺബീർ കപൂറിന്‍റെയും വിവാഹത്തിന്‍റെ ആവേശം കെട്ടടങ്ങും മുന്‍പ് താന്‍ ഗര്‍ഭിണിയാണെന്നും ആലിയ അറിയിച്ചിരുന്നു

You May Like

Sponsored by Taboola