Aishwarya Lekshmi: വ്യത്യസ്തമായ ഔട്ട്ഫിറ്റില്‍ തിളങ്ങി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങള്‍ കാണാം

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇതിനോടകം തന്നെ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ്പിച്ചു കഴിഞ്ഞു. 

Aishwarya Lekshmi latest photos: ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിൽ നിന്ന് മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും ഐശ്വര്യ ചേക്കേറി. 

1 /5

ടൊവിനോ തോമസ് നായകനായ മായാനദി എന്ന ചിത്രമാണ് ഐശ്വര്യയുടെ കരിയറിൽ വഴിത്തിരിവായത്. 

2 /5

ഐശ്വര്യ അവതരിപ്പിച്ച അപ‍ർണ (അപ്പു) എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസിലുണ്ട്. 

3 /5

മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമ മേഖലയിൽ എത്തുന്നത്. 

4 /5

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഐശ്വര്യയ്ക്ക് അവസരം ലഭിച്ചിരുന്നു.

5 /5

ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിൽ ഒരാളാണ് ഐശ്വര്യ.

You May Like

Sponsored by Taboola