Aditi Rao Hydari: രണ്ടേ രണ്ട് സിനികൊണ്ട് മലയാളത്തിൽ ഫാൻ ബേസ് ഉണ്ടാക്കിയ താരം, അദിതിയെ അറിയില്ലെ ?

1 /5

അധികം സിനിമകളിൽ ഇല്ലെങ്കിലും തൻറെ കഴിവുകൊണ്ട് മികച്ച വേഷങ്ങൾ സ്വന്തമാക്കിയ താരമാണ് അദിതി റാവു credit: aditi rao hydari/ instagram

2 /5

രണ്ടേ രണ്ട് സിനികൊണ്ട് മലയാളത്തിൽ ഫാൻ ബേസ് ഉണ്ടാക്കിയ താരവും അദിതി തന്നെ credit: aditi rao hydari/ instagram

3 /5

2006- ൽ പ്രജാപതി എന്ന മലയാള ചിത്രത്തിലൂടെയാണ് അദിതി സിനിമയിൽ അരങ്ങേറ്റം കുറിച്ചത് credit: aditi rao hydari/ instagram

4 /5

സൂഫിയും സുജാതയും നമ്മുക്ക് മറക്കാൻ പറ്റാത്ത ചിത്രങ്ങളിൽ ഒന്നാണ്. അദിതി തൻറെ റോൾ അത്രയും മനോഹരമാക്കിയ ചിത്രമായിരുന്നു അത് credit: aditi rao hydari/ instagram

5 /5

അദിതിക്ക് രണ്ട് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. അമ്മ ഹൈദരാബാദിൽ നിന്ന് ന്യൂഡൽഹിയിലേക്ക് താമസം മാറ്റി

You May Like

Sponsored by Taboola