Maldives ൽ അവധിയാഘോഷിച്ച് വേദിക, ചിത്രങ്ങൾ കാണാം...

ദിലീപിന്റെ  ശൃംഗാരവേലൻ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് വേദിക. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ താരമാണ് വേദിക.   രാഘവ ലോറൻസിന്റെ മുനി എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് വേദിക സൗത്തിൽ ശ്രദ്ധനേടി തുടങ്ങിയത്. 

  

  • Nov 24, 2020, 15:40 PM IST

സോഷ്യൽ മീഡിയയിൽ സജീവമാണ് വേദിക.   മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന തന്റെ ഫോട്ടോകൾ വേദിക ഇപ്പോൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. കാജൽ അഗർവാളും, രാകുൽ പ്രീതും അവധി ആഘോഷിക്കാൻ മാലിദ്വീപിലാണ്‌ പോയത്. സ്വിം സ്യുട്ടും സീ വെയറും ധരിച്ച് വീഡിയോസും ഫോട്ടോസും ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ബീച്ചിൽ നീന്തുന്നതിന്റെയും ഫുഡ് കഴിക്കുന്നതിന്റെയും ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

1 /9

2 /9

3 /9

4 /9

5 /9

6 /9

7 /9

8 /9

9 /9

You May Like

Sponsored by Taboola