Actress Swasika: 'അമ്മ'യുടെ യോഗത്തിൽ സഹപ്രവർത്തകർക്കൊപ്പം സ്വാസിക; കാണാം ചിത്രങ്ങൾ

അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ താരങ്ങൾ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. താരങ്ങൾ തന്നെ ചിത്രങ്ങൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നടി സ്വാസികയും സഹപ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങൽ പങ്കുവെച്ചിട്ടുണ്ട്. 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola