Actress Srinda Photoshoot: ​ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി ശ്രിന്ദ, ചിത്രങ്ങൾ..

1 /5

നടി ശ്രിന്ദയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പി എസ് ആണ് ശ്രിന്ദയെ ഒരുക്കിയിരിക്കുന്നത്. Hair Stylistഉം ഉണ്ണി തന്നെയാണ്. ​ഗായത്രി മോ​ഹൻ ആണ് സ്റ്റൈലിസ്റ്റ്. 

2 /5

കോമഡിയടക്കം എന്തും വഴങ്ങുന്ന നടിയാണ് ശ്രിന്ദ. സോഷ്യല്‍ മീഡിയയിലും വളരെയധികം ആക്ടീവാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ Srinda പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വെെറലായി മാറാറുണ്ട്. 

3 /5

Bold ലുക്കിലുള്ള ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും ശ്രിന്ദ ആരാധകരുടെ കെെയ്യടി നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഗ്ലാമര്‍ ലുക്കിലും Stylish വേഷങ്ങളിലുമെല്ലാം എത്തി താരം ശ്രദ്ധ നേടാറുണ്ട്.  

4 /5

ആഷിഖ് അബു സംവിധാനം ചെയ്ത 22 Female Kottayam എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ സിനിമയിലെത്തുന്നത്. നിവിൻ പോളി നായകനായ 1983ലെ സുശീലയെന്ന കഥാപാത്രം ഇന്നും ട്രോളുകളിൽ ഹിറ്റാണ്. ജയസൂര്യ ചിത്രം ആടിലെ ശ്രിന്ദയുടെ കഥാപാത്രവും വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

5 /5

തട്ടത്തിൻ മറയത്ത്, 101 വെഡ്ഡിങ്ങ്സ്, അന്നയും റസൂലും, കുഞ്ഞിരാമായണം, ടമാർ പടാർ, അമർ അക്ബർ ആന്റണി, Two Countries തുടങ്ങിയ ചിത്രങ്ങളിലും ശ്രിന്ദ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.  

You May Like

Sponsored by Taboola