Actress Shivada: മലയാളി മങ്കയായി ശിവദ..., ചിത്രങ്ങൾ കാണാം

Courtesy: Shivada/Instagram

ചിങ്ങ പുലരിയോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ ആണ് ഇത് വൈറൽ ആകുന്നത്.

 

1 /7

തന്റെ ഫോട്ടോ പങ്കു വെക്കുന്നതിനൊപ്പം ആരാധകർക്ക് പുതുവത്സര ആശംസകളും ശിവദ നേർന്നു.  

2 /7

2009ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന സിനിമയിലൂടെ ആണ് ശിവദ മലയാള സിനിമ ലോകത്തേക് എത്തുന്നത്.  

3 /7

ജയസൂര്യ നായകനായ സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.  

4 /7

ശേഷം നിരവധി നല്ല കഥാപാത്രങ്ങൾ ശിവദയെ തേടിയെത്തി.  

5 /7

വിവാഹം കഴിഞ്ഞ ശിവാദയ്ക്ക് ഒരു കുട്ടിയുണ്ട്.  

6 /7

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ഫോട്ടോഷൂട്ട് നടത്താറുണ്ട്.  

7 /7

പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം നിമിഷ നേരം കൊണ്ടാണ് ശ്രദ്ധ നേടാറ്.

You May Like

Sponsored by Taboola