Actress Apsara| പ്രണയ സാക്ഷാത്കാരം നടിഅപ്സരയും ആൽബിയും-വിവാഹ ചിത്രങ്ങൾ

ചോറ്റാനിക്കരയിൽ വെച്ചായിരുന്നു ചടങ്ങുകൾ

Credit: Actress Apsara/Instagram

സീരിയൽ താരം അപ്സരയും സംവിധായകൻ ആൽബിയും വിവാഹിതരായി. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു  ഇരുവരുടെയും വിവാഹം. ചോറ്റാനിക്കരയിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

1 /4

Credit: Actress Apsara/Instagram

2 /4

Credit: Actress Apsara/Instagram

3 /4

Credit: Actress Apsara/Instagram

4 /4

Credit: Actress Apsara/Instagram

You May Like

Sponsored by Taboola