Rima Kallingal: കടൽ തീരത്ത് കിടു ലുക്കിൽ റിമ കല്ലിങ്കൽ, ചിത്രങ്ങൾ കാണാം

ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ അരങ്ങേറി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരമാണ് നടി റിമ കല്ലിങ്കൽ. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച റിമയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഹാപ്പി ഹസ്.ബാൻഡ്സ് ഇറങ്ങിയതോടെ കുടുംബ പ്രേക്ഷകരുടെയും പ്രിയങ്കരിയായി റിമ മാറി. 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola