Actress Bhavana: '20 വർഷം മുൻപ് ഈ ദിവസം ഞാൻ 'നമ്മൾ' സിനിമയുടെ സെറ്റിലെത്തി' - ഭാവനയുടെ കുറിപ്പ് വൈറൽ

പരിമളം എന്നായിരുന്നു ചിത്രത്തിൽ ഭാവന ചെയ്ത കഥാപാത്രത്തിന്റെ പേര്. 

മലയാളം സിനിമയിൽ 20 വർഷം പൂർത്തിയാക്കി നടി ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. 20 വർഷം പൂർത്തിയാക്കിയ ദിവസത്തിൽ ഹൃദ്യമായ ഒരു കുറിപ്പും ചിത്രങ്ങളും വീഡിയോയും താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിനിമ ജീവിതം സാധ്യമാക്കി തന്ന എല്ലാവർക്കും ഭാവന തന്റെ കുറിപ്പിലൂടെ നന്ദി അറിയിച്ചു. അച്ഛനെയും നമ്മളിൽ തന്റെ ജോഡിയായി അഭിനയിച്ച ജിഷ്ണുവിനെയും ഈ അവസരത്തിൽ താരം അനുസ്മരിച്ചു. 

 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola