പൊളി ലുക്കിൽ അപർണ തോമസ്, ചിത്രങ്ങൾ കാണാം

യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമുള്ളവരാണ് മലയാളികൾ. യാത്രകളുടെ കാര്യത്തിൽ സിനിമ-സീരിയൽ- ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളെ പോലെ ആസ്വദിച്ച് ചെയ്യുന്നവർ വളരെ കുറവായിരിക്കും. 

1 /6

ഷൂട്ടിങ്ങില്ലാത്ത സമയത്ത് അവധി ആഘോഷിക്കാൻ വേണ്ടി പല സ്ഥലങ്ങളിലും രാജ്യങ്ങളിലും എല്ലാം ഇവർ പോകാറുണ്ട്. മാലിദ്വീപ് ആയിരുന്നു ഒരു സമയം വരെ താരങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥലം. പിന്നീട് 3-4 മാസങ്ങൾക്ക് മുമ്പ് തൊട്ട് അത് തായ്‌ലൻഡ് ആവുകയും ചെയ്തിരുന്നു.   

2 /6

ഈ സമയങ്ങളിൽ എല്ലാം പലരും പോയിരുന്ന മറ്റൊരു സ്ഥലം കൂടിയുണ്ടായിരുന്നു. ഇൻഡോനേഷ്യയിലെ ബാലിയായിരുന്നു അത്.   

3 /6

മറ്റ് രണ്ട് സ്ഥലങ്ങളെ വച്ച് നോക്കുമ്പോൾ ചിലവ് കുറവായതുകൊണ്ട് തന്നെ സാധാരണ ആളുകൾക്ക് പോലും ഈ സ്ഥലത്ത് പോകാൻ കഴിയും. ഇതും ഒരു ദ്വീപ് ആണെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.

4 /6

മലയാള ടെലിവിഷൻ രംഗത്തെ ദമ്പതിമാരായ അവതാരകരായ ജീവ ജോസഫും അപർണ തോമസും ഇപ്പോൾ ഇന്തോനേഷ്യയിലെ ബാലിയിൽ പോയിരിക്കുകയാണ്. സുഹൃത്തുക്കൾക്ക് ഒപ്പമാണ് ഇരുവരും ഈ തവണ പോയിരിക്കുന്നത്.   

5 /6

ഓണമായതുകൊണ്ട് തന്നെ അവധി ആഘോഷിക്കാൻ പറ്റിയ സ്ഥലം കൂടിയാണ് ഇത്. അവിടെ ബീച്ചിലും റിസോർട്ടിൽ നിന്നുമുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിട്ടുമുണ്ട്.   അപർണ പച്ച നിറത്തിലെ അതീവ ഗ്ലാമറസ് വേഷത്തിലുള്ള ഫോട്ടോസും വീഡിയോയും ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്. 

6 /6

കമീല  ബുട്ടിക്കാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത്രയും ഗ്ലാമറസായി അപർണയെ ആദ്യമായിട്ടാണ് കാണുന്നതെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.

You May Like

Sponsored by Taboola