Aparna Balamurali: ക്ലാസി ലുക്ക്; 'സുന്ദരി ​ഗാർഡൻസ്' പ്രമോഷൻ ഫോട്ടോഷൂട്ടുമായി അപർണ ബാലമുരളി

അപർണ ബാലമുരളിയുടെ ഏറ്റവും പുതിയ ചിത്രമാണ് സുന്ദരീ ​ഗാർഡൻസ്. ചിത്രം ഇന്ന് അർധരാത്രി മുതൽ (സെപ്റ്റംബർ 2) സോണി ലിവിൽ ചിത്രം സ്ട്രീമിങ് തുടങ്ങും. ചിത്രം നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായുള്ള അപർണയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കസവ് ഒട്ട്ഫിറ്റിലാണ് പുതിയ ഫോട്ടോഷൂട്ട്. അപർണ ബലമുരളിക്കൊപ്പം നടൻ നീരജ് മാധവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ചാർളീ ഡേവിസാണ്.

 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola