Actress Aishwarya Lekshmi : ഇനി അൽപം വെയിൽ കൊള്ളാം, കാണാം നടി ഐശ്വര്യ ലക്ഷ്മി കുറച്ച് ക്യൂട്ട് ചിത്രങ്ങൾ

1 /5

തിരക്കുകൾ ഇടിയിൽ ലഭിച്ച വിശ്രമത്തിനിടെ ഐശ്വര്യ തന്നെ എടുത്ത ചിത്രങ്ങളാണ് നടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.   

2 /5

നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്കെത്തി നടി മായാനദി വരത്തൻ എന്ന സിനിമകളിലെ പ്രകടനത്തിലൂടെയാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നത്.

3 /5

അടുത്തിടെ ഇറങ്ങിയ കാണെക്കാണെ എന്ന ചിത്രമാണ് ഐശ്വര്യയുടെ ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രം. ഒടിടി റിലീസായ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

4 /5

അർച്ചന 31 നോട്ട് ഔട്ടാണ് ഐശ്വര്യ പ്രധാന കഥാപാത്രമായി എത്തുന്ന അടുത്ത ചിത്രം.

5 /5

തമിഴിൽ ജഗമേ തന്തിരത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത് എശ്വര്യയാണ്. മണിരത്നം ചിത്രം പൊന്നിയൻ സെൽവൻ എന്ന സിനിമയിലും ഐശ്വര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു  

You May Like

Sponsored by Taboola