Sunny Wayne : ഇത് നസ്ലനോ അതോ സണ്ണി വെയ്നോ; കൺഫ്യൂഷൻ അടിച്ച് ആരാധകർ

Sunny Wayne Latest Photos : ഹോളി ആഘോഷിക്കുന്ന ചിത്രങ്ങളാണ് സണ്ണി വെയ്ൻ പങ്കുവെച്ചിരിക്കുന്നത്

1 /5

ഹോളി ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച നടൻ സണ്ണി വെയ്ൻ

2 /5

അതേസമയം ചിത്രം കണ്ട ആരാധകരിൽ ഒരു സംശയം ഉണർന്നു. ഇത് സണ്ണി വെയ്ൻ തന്നെയാണോ എന്ന്

3 /5

നിറങ്ങൾ പൂശിയപ്പോൾ സണ്ണി വെയ്ന് പ്രേമലു താരം നസ്ലെന്റെ മുഖഛായ ഉണ്ടെന്നാണ് അരാധകർ പറയുന്നത്. എന്നാൽ ഇത് സണ്ണി വെയ്ൻ തന്നെയാണ്

4 /5

സക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് സണ്ണി വെയ്ൻ  

5 /5

സുജിത്ത് ഉണ്ണികൃഷ്ണൻ എന്നാണ് സണ്ണി വെയ്ന്റെ യഥാർഥ പേര്

You May Like

Sponsored by Taboola