Roshan Mathew: 'പൂക്കാലം' സെറ്റിലെ ചില ഓർമ്മകൾ പങ്കിട്ട് റോഷൻ മാത്യൂ

ആനന്ദം സിനിമയുടെ സംവിധായകൻ ഗണേശ് സംവിധാനം ചെയ്ത ചിത്രമാണ് പൂക്കാലം. ഏപ്രിൽ എട്ടിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. 

 

1 /3

ചിത്രത്തിലെ ചില നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് റോഷൻ മാത്യൂ.   

2 /3

സെറ്റിൽ നിന്നുള്ള ചില ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.   

3 /3

വിജയരാഘവൻ, കെപിഎസി ലീല, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, ജോണി ആന്റണി, അരുൺ കുര്യൻ, അന്നു ആന്റണി, റോഷൻ മാത്യൂ, അബു സലിം, സുഹാസിനി മണിരത്നം, ശരത് സഭ, അരുൺ അജികുമാർ, രാധാ ​ഗോമതി, ​ഗം​ഗ മീര, അരിസ്റ്റോ സുരേഷ്, സരസ ബാലുശേരി, അമൽ രാജ്, കമൽ രാജ്, കാവ്യ ദാസ്, നവ്യ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 

You May Like

Sponsored by Taboola