Gouri G Kishan: 96ലെ കുട്ടി ജാനു ഇവിടുണ്ട്! ​ഗൗരി ജി കിഷന്റെ ചിത്രങ്ങൾ കാണാം

96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മലയാളി കുട്ടിയാണ് ​ഗൗരി ജി കിഷൻ. തൃഷയാണ് 96 എന്ന ചിത്രത്തിൽ നായികയായെത്തിയത്. ചിത്രത്തിൽ തൃഷയുടെ ചെറുപ്പകാലത്തെ അവതരിപ്പിച്ചത് ​ഗൗരിയാണ്. ജാനു എന്ന കഥാപാത്രത്തെയാണ് ​ഗൗരി അവതരിപ്പിച്ചത്. ​ഗൗരിയുടെ പുതിയ ചിത്രങ്ങൾ കാണാം.

 

1 /5

അനു​ഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിൽ സണ്ണി വെയ്ന്റെ നായികയായിരുന്നു ​ഗൗരി.  

2 /5

മാർ​ഗംകളി എന്ന ചിത്രത്തിലും ​ഗൗരി അഭിനയിച്ചിട്ടുണ്ട്.  

3 /5

ഹായ് ഹലോ കാതൽ എന്നൊരു ഷോർട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്. സർജാനോ ഖാലിദ് ആയിരുന്നു ഇതിൽ നായകൻ.  

4 /5

വിജയ് നായകനായ മാസ്റ്ററിലും ​ഗൗരി പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.  

5 /5

ധനുഷിന്റെ കർണൻ എന്ന ചിത്രത്തിലും ​ഗൗരി അഭിനയിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola