Dubai ആസ്ഥാനമായി പ്രവ‍‍‍ർത്തിക്കുന്ന Tristar Group ഇന്ത്യക്ക് 150 ഓക്സിജൻ കോൺസൺട്രേറ്ററുകൾ സംഭവാന ചെയ്തു

ബെംഗളൂരിവിൽ കോവിഡ് ചികിത്സ ആശുപത്രിയായ സെന്റ് മാർത്താസ് ഹോസ്പിറ്റലിലേക്ക് ആവശ്യമുള്ള ഓക്സിജനാണ് ത്രിസ്റ്റാർ ഗ്രൂ്പ്പ് എത്തിച്ച് നൽകുന്നത്. ഓരോ കോൺസൺട്രേറ്റർ യൂണിറ്റ് ഏകദേശം 5 ലിറ്ററോളം വരുന്ന ഓക്സിജൻ ലഭിക്കുക.

Written by - Zee Malayalam News Desk | Last Updated : May 12, 2021, 10:39 PM IST
  • ത്രിസ്റ്റാർ ഗ്രൂപ്പെന്ന് സ്ഥാപനമാണ് ഇന്ത്യയിലേക്ക് ഓക്സിജൻ കോൺസൺട്രേറ്ററുകൾ എത്തിച്ച് നൽകിയിരിക്കുന്നത്.
  • ബെംഗളൂരിവിൽ കോവിഡ് ചികിത്സ ആശുപത്രിയായ സെന്റ് മാർത്താസ് ഹോസ്പിറ്റലിലേക്ക് ആവശ്യമുള്ള ഓക്സിജനാണ് ത്രിസ്റ്റാർ ഗ്രൂ്പ്പ് എത്തിച്ച് നൽകുന്നത്.
  • ഓരോ കോൺസൺട്രേറ്റർ യൂണിറ്റ് ഏകദേശം 5 ലിറ്ററോളം വരുന്ന ഓക്സിജൻ ലഭിക്കുക.
  • തങ്ങളുടെ ഈ ചെറിയ സംഭാവ കുറഞ്ഞത് നൂറോ പേർക്ക് ജീവൻ നിലനിർത്താൻ അവസരം ഒരുക്കുമെന്ന് ത്രിസ്റ്റാർ ഗ്രൂപ്പ് സിഇഒ
Dubai ആസ്ഥാനമായി പ്രവ‍‍‍ർത്തിക്കുന്ന Tristar Group ഇന്ത്യക്ക് 150 ഓക്സിജൻ കോൺസൺട്രേറ്ററുകൾ സംഭവാന ചെയ്തു

Dubai : കോവിഡ് രണ്ടാം വ്യാപനം (COVID Second Wave) അതിരീക്ഷമായ ഇന്ത്യയിലേക്ക് 150 ഓക്സിജൻ കോൺസൺട്രേറ്ററുകൾ (Oxygen Concentrators) സംഭാവ ചെയ്ത് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി. ത്രിസ്റ്റാർ ഗ്രൂപ്പെന്ന് (Tristar Group) സ്ഥാപനമാണ് ഇന്ത്യയിലേക്ക് ഓക്സിജൻ കോൺസൺട്രേറ്ററുകൾ എത്തിച്ച് നൽകിയിരിക്കുന്നത്.

ബെംഗളൂരിവിൽ കോവിഡ് ചികിത്സ ആശുപത്രിയായ സെന്റ് മാർത്താസ് ഹോസ്പിറ്റലിലേക്ക് ആവശ്യമുള്ള ഓക്സിജനാണ് ത്രിസ്റ്റാർ ഗ്രൂ്പ്പ് എത്തിച്ച് നൽകുന്നത്. ഓരോ കോൺസൺട്രേറ്റർ യൂണിറ്റ് ഏകദേശം 5 ലിറ്ററോളം വരുന്ന ഓക്സിജൻ ലഭിക്കുക.

ALSO READ : Stay Strong India- ഇന്ത്യക്ക് പൂർണ പിന്തുണയുമായി ദുബായ്

ഇന്ത്യയിലെ നിലവിലെ സാഹചര്യം വളരെ അധികം ബുദ്ധിമുട്ട് ഉള്ളവാക്കുന്നതാണെന്നും തങ്ങളുടെ ഈ ചെറിയ സംഭാവന കുറഞ്ഞത് നൂറോ പേർക്ക് ജീവൻ നിലനിർത്താൻ അവസരം ഒരുക്കുമെന്ന് വിശ്വസിക്കുന്നു. ഓക്സിജൻ ശ്വസിക്കുക എന്നത് ഒരു മനുഷ്യൻ ജന്മവാകാശമാണ്. ഞങ്ങൾ കോർപ്പറേറ്റ് മാനദണ്ഡം അനുസരിച്ച ജീവൻ രക്ഷിക്കുക എന്ന പരമപ്രധാനമായ ഒന്നാണെന്ന് ത്രിസ്റ്റാർ ഗ്രൂപ്പ് സിഇഒ യൂജീൻ മെയിൻ പറഞ്ഞു.

ALSO READ : UAE ലേക്ക് പ്രവാസികൾക്ക് പ്രവേശിക്കാൻ ഇനിയും കാത്തിരിക്കണം, പ്രവേശന വിലക്ക് നീട്ടി

യുഎഇയിലെ സ്വകാര്യ മേഖലയിൽ വിവിധ സ്ഥാനങ്ങളും സംഘടനകളും ഇന്ത്യയിലേക്ക് മഹാമാരി തരണം ചെയ്യാനുള്ള സഹായങ്ങൾ എത്തിച്ച് നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം വിമാന കമ്പനി എമിറേറ്റ്സ് ഇന്ത്യയിലേക്ക് കോവിഡ് പ്രതിരോധ ഉത്പനങ്ങൾ അയക്കുന്നത് ഫീസ് ഈടാക്കുന്നത് നിർത്തിവെച്ചു.

ALSO READ : അബുദാബിയിലെ ക്ഷേത്രത്തിൽ നിന്ന് അയച്ച ഓക്സിജന്റെയും മരുന്നുകളും ഇന്ത്യയിൽ എത്തി

നേരത്തെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദു ക്ഷേത്രത്തിൽ ഇന്ത്യയിലേക്ക് 44 മെട്രിക് ടൺ ഓക്സിജനുകളും കോവിഡ് പ്രതിരോധ മരുന്നുകളും എത്തിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News