മാസ് ലുക്കില്‍ വിജയ് സേതുപതി; റെക്കയുടെ ട്രെയിലര്‍ പുറത്തിറങ്ങി

Last Updated : Sep 27, 2016, 04:49 PM IST
മാസ് ലുക്കില്‍ വിജയ് സേതുപതി; റെക്കയുടെ ട്രെയിലര്‍ പുറത്തിറങ്ങി

വിജയ് സേതുപതി, ലക്ഷ്മി മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘റെക്ക’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ലക്ഷ്മി മേനോന്‍ ആണ് നായിക. രത്തിന ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കിഷോര്‍, കബീര്‍ ദുഹന്‍ സിങ്, ഹരീഷ് ഉത്തമന്‍, സതീഷ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ഡി ഇമ്മന്‍ ആണ് സംഗീതം. ദിനേശ് കൃഷ്ണനാണ് ഛായാഗ്രാഹണം.

ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഡി. ഇമാനാണ്. ബി. കോമണ്‍മാന്‍റെ ബാനറില്‍ ബി.ഗണേഷാണ് നിര്‍മ്മാണം. പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം ‘ആണ്ടവന്‍ കട്ടളൈ’യ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Trending News