Nursing Job Vacancies: സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നഴ്സ്,ഡോക്ടർ ഡാറ്റാ എൻട്രി

അപേക്ഷകൾ ഒാൺലൈനായാണ് നൽകേണ്ടത് അതാത് വെബ്സൈറ്റുകൾ സന്ദർശിക്കുക

Written by - Zee Malayalam News Desk | Last Updated : Jun 18, 2021, 02:34 PM IST
  • കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഷ്യൽ പ്രാക്ടീസ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം ഹിന്ദി ടീച്ചർ
  • അയർക്കുന്നം സാമൂഹികാരോഗ്യകേന്ദ്രത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡോക്ടർ
  • യോഗ്യതയുള്ളവർ അനുബന്ധ രേഖകളും ബയോഡാറ്റയും ജൂൺ 23 ന് വൈകിട്ട്
Nursing Job Vacancies: സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നഴ്സ്,ഡോക്ടർ ഡാറ്റാ എൻട്രി

Trivandrum: അയർക്കുന്നം സാമൂഹികാരോഗ്യകേന്ദ്രത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡോക്ടർ, സ്റ്റാഫ് നഴ്സ്, ജെ.പി .എച്ച്.എൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ അനുബന്ധ രേഖകളും ബയോഡാറ്റയും ജൂൺ 23 ന് വൈകിട്ട് അഞ്ചിനകം phcayarkunnam@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 9447355340

ALSO READJob Vacancies Latest Update: തൃശ്ശൂരിൽ കോളേജ് ലക്ചറർ, കാസർകോഡ് യൂത്ത് കോ-ഒാർഡിനേറ്റർ ഒഴിവ്

തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഷ്യൽ പ്രാക്ടീസ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം ഹിന്ദി ടീച്ചർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഒന്നാം ക്ലാസോടെ എം.എ ഹിന്ദി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 22ന് മുൻപ് wptctvpm@yahoo.co.in ൽ അപേക്ഷിക്കണം.

ALSO READJobs News: സ്ത്രീകൾക്ക് മികച്ച തൊഴിൽ അവസരം, ജോയിൻ ചെയ്യുമ്പോൾ തന്നെ 50000 രൂപ ലഭിക്കും

കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്നു വർഷ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് (എൻസിഎസ് സി) അസസ്സിങ് ഗോൾസ് ഇംപാക്ട്‌സ് ആഫ്ടർ 25 ഇയേഴ്‌സ് ഇൻ കേരളയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News