Nirmala Seetaraman: കേരളത്തിന് നികുതി വിഹിതം നൽകുന്നതിൽ ഒരു കുറവും ഉണ്ടായിട്ടില്ല; വിശദീകരണവുമായി കേന്ദ്രമന്ത്രി

Nirmala Seetaraman: പദ്ധതി ചെലവിനത്തിലും കോവണിനു ശേഷമുള്ള വർഷങ്ങളിൽ കേരളത്തിലെ പഠനം നൽകിയിരുന്നു 20201 കാലഘട്ടത്തിൽ 1887 കോടി രൂപ കേരളം അധികമായി കടം വാങ്ങിയതായും നിർമ്മല സീതാരാമൻ രാജ്യസഭയിൽ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 8, 2024, 11:29 PM IST
  • ഇത് 224 ശതമാനത്തിന്റെ വർദ്ധനയാണ് യുപിഎസ് സർക്കാരിന്റെ ഭരണകാലവുമായി താരതമ്യം ചെയ്യുമ്പോൾ എന്നും 2004 2014 കാലഘട്ടത്തിൽ കേരളത്തിൽ ലഭിച്ചത് 46303 കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.
Nirmala Seetaraman: കേരളത്തിന് നികുതി വിഹിതം നൽകുന്നതിൽ ഒരു കുറവും ഉണ്ടായിട്ടില്ല; വിശദീകരണവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: കേരളത്തിന് നികുതി വിഹിതം നൽകുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഒന്നരലക്ഷം കോടി രൂപ 2014 മുതൽ 2023 ഡിസംബർ 22 വരെയുള്ള കാലയളവിൽ കൈമാറി എന്നാണ് ധനമന്ത്രി നൽകിയ വിശദീകരണം.

 ഇത് 224 ശതമാനത്തിന്റെ വർദ്ധനയാണ് യുപിഎസ് സർക്കാരിന്റെ ഭരണകാലവുമായി താരതമ്യം ചെയ്യുമ്പോൾ എന്നും 2004 2014 കാലഘട്ടത്തിൽ കേരളത്തിൽ ലഭിച്ചത് 46303 കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി. 

ALSO READ: ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനമേർപ്പെടുത്തി

പദ്ധതി ചെലവിനത്തിലും കോവണിനു ശേഷമുള്ള വർഷങ്ങളിൽ കേരളത്തിലെ പഠനം നൽകിയിരുന്നു 20201 കാലഘട്ടത്തിൽ 1887 കോടി രൂപ കേരളം അധികമായി കടം വാങ്ങിയതായും നിർമ്മല സീതാരാമൻ രാജ്യസഭയിൽ വ്യക്തമാക്കി.

റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ; വളർച്ചാ അനുമാനത്തിലും മാറ്റമില്ല

ന്യൂഡൽഹി: റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായ ആറാം തവണയും റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ 6.5 ശതമാനമായി നിലനിർത്തി. മറ്റ് ബാങ്കുകൾക്ക് ആർബിഐ നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്.

ചൊവ്വാഴ്ച ആരംഭിച്ച ആർബിഐയുടെ മൂന്ന് ദിവസത്തെ മോണിറ്റി പോളിസി കമ്മിറ്റിയുടെ യോ​ഗത്തിലാണ് തീരുമാനം. ആർബിഐ ഒരു സാമ്പത്തിക വർഷത്തിൽ ആറ് ദ്വിമാസ മീറ്റിംഗുകൾ നടത്തുന്നു, ഇതിൽ പലിശ നിരക്ക്, പണ വിതരണം, പണപ്പെരുപ്പ വീക്ഷണം, വിവിധ മാക്രോ ഇക്കണോമിക് സൂചകങ്ങൾ എന്നിവ തീരുമാനിക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.

 

Trending News