Kerala Pooja Bumper Lottery Result Live : 12 കോടിയുടെ ഭാഗ്യം ആർക്ക്? പൂജ ബമ്പർ ഫലം

Pooja Bumper Lottery BR-94 Result Live Update : ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോട്ടറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്

Written by - Zee Malayalam News Desk | Last Updated : Nov 22, 2023, 02:30 PM IST
Live Blog

KERALA LOTTERY POOJA BUMPER BR-94 Results Live: കേരള ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പർ ബിആർ-94- ൻറെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ച് തുടങ്ങി. തിരുവനന്തപുരം ഗോർക്കി ഭവനിൽ നറുക്കെടുപ്പ് പുരോഗമിക്കുകയാണ്. ലോട്ടറിയുടെ  ഒന്നാം സമ്മാനം 10 കോടിയിൽ നിന്ന് 12 കോടി രൂപയായി സർക്കാർ ഉയർത്തിയിരുന്നു

22 November, 2023

  • 14:30 PM

    Kerala Pooja Bumper Lottery Winners : അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ
    JA 889087
    JB 589007
    JC 459412
    JD 773330

  • 14:30 PM

    Kerala Pooja Bumper Lottery Winners : നാലാം സമ്മാനം- 5 ലക്ഷം രൂപ
    JA 447557
    JB 566542
    JC 520345
    JD 525622
    JE 413985

  • 14:30 PM

    Kerala Pooja Bumper Lottery Winners : മൂന്നാം സമ്മാനം- 50 ലക്ഷം രൂപ

    JA 269609
    JB 117859
    JC 284717
    JD 239603
    JE 765533
    JA 538789
    JB 271191
    JC 542383
    JD 899020
    JE 588634

  • 14:30 PM

    Kerala Pooja Bumper Lottery Winners : രണ്ടാം സമ്മാനം ഒരു കോടി രൂപ

    JD 504106
    JC 748835
    JC 293247
    JC 781889

  • 14:15 PM

    Kerala Pooja Bumper Lottery Winners : സമാശ്വാസ സമ്മാനം നേടിയ ഭാഗ്യക്കുറികൾ

    JA 253199
    JB 253199
    JD 253199
    JE 253199

  • 14:15 PM

    Pooja Bumper Lottery 2024 Winner : പൂജ പമ്പർ ലോട്ടറി ഒന്നാം സമ്മാനം ലഭിച്ച് കാസർകോട് മേരിക്കുട്ടി ജോജോ എന്ന ഏജൻന്റ് വിറ്റ ടിക്കറ്റിനാണ്. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം

  • 14:15 PM

    Pooja Bumper Lottery BR-94 Winner : JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം

  • 14:15 PM

    Pooja Bumper Lottery BR-94 Price Money List :

    പൂജ ബമ്പർ BR-94 ലോട്ടറി സമ്മാനത്തുകകൾ

    ഒന്നാം സമ്മാനം: 12 കോടി രൂപ 

    സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ

    രണ്ടാം സമ്മാനം: ഒരു കോടി രൂപ 

    മൂന്നാം സമ്മാനം 10 ലക്ഷം രൂപ

    നാലാം സമ്മാനം: 3 ലക്ഷം രൂപ

    അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ

    ആറാം സമ്മാനം 5000 രൂപ

    ഏഴാം സമ്മാനം 1000 രൂപ

    എട്ടാം സമ്മാനം: 500 രൂപ

    ഒൻപതാം സമ്മാനം: 300 രൂപ

Trending News