ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

സെൻസെക്സ് (Sensex) 113 പോയിന്റ് ഉയർന്ന് 43,941 ലും നിഫ്റ്റി 33 പോയിന്റ് ഉയർന്ന് 12,892 ലുമാണ് വ്യാപാരംആരംഭിച്ചത്.   

Last Updated : Nov 26, 2020, 11:10 AM IST
  • ബിഎസ്ഇയിലെ 707 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 271 ഓഹരികൾ നഷ്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല.
ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം.  സെൻസെക്സ് (Sensex) 113 പോയിന്റ് ഉയർന്ന് 43,941 ലും നിഫ്റ്റി 33 പോയിന്റ് ഉയർന്ന് 12,892 ലുമാണ് വ്യാപാരംആരംഭിച്ചത്. 

Also read: കൊറോണ വാക്സിൻ കൃത്യസമയത്ത് ഗ്രാമങ്ങളിൽ എത്തും, പദ്ധതി തയ്യാറാക്കി കേന്ദ്രം 

ഐഷർ മോട്ടോഴ്സ്, ഇൻഡ്സിൻഡ് ബാങ്ക്, ഇൻഫോസിസ്, ഒഎൻജിസി, മാരുതി സുസുകി, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ബിപിസിഎൽ, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ഐഒസി, പവർഗ്രിഡ് കോർപ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. 

ബജാജ് ഓട്ടോ, എൻ ആന്റ്ടി, ഗ്രാസിം, സിപ്ല, ഡോ. റെഡീസ് ലാബ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ കമ്പനി യുപിഎൽ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. 

Also read: Nivar Cyclone: കനത്ത നാശം വിതച്ച് നിവാർ പുതുച്ചേരി തീരംതൊട്ടു

ബിഎസ്ഇയിലെ 707 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 271 ഓഹരികൾ നഷ്ടത്തിലുമാണ്.  52 ഓഹരികൾക്ക് മാറ്റമില്ല.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News