ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

സെൻസെക്സ് 148 പോയിന്റ് ഉയർന്ന്  44,766 ലും നിഫ്റ്റി 47 പോയിന്റ് ഉയർന്ന് 13,161 ലുമാണ് വ്യാപാരം ആരഭിച്ചത്.  

Last Updated : Dec 3, 2020, 10:40 AM IST
  • ബിഎസ്ഇയിലെ 969 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 226 ഓഹരികൾ നഷ്ടത്തിലുമാണ്. 44 ഓഹരികൾക്ക് മാറ്റമില്ല.
ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം.  സെൻസെക്സ് 148 പോയിന്റ് ഉയർന്ന്  44,766 ലും നിഫ്റ്റി 47 പോയിന്റ് ഉയർന്ന് 13,161 ലുമാണ് വ്യാപാരം ആരഭിച്ചത്.  

ഒഎൻജിസി, എസ്ബിഐ, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, എൽആന്റ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, എൻടിപിസി, എച്ച്സിഎൽടെക് , റിലയൻസ്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് എന്നീ ഓഹരികൾ നേട്ടത്തിലാണ്. 

Also read: Farmers Protesst: നാലാം റൗണ്ട് ചർച്ച ഇന്ന്; ക്യാപ്റ്റൻ അമരീന്ദർ ഇന്ന് അമിത് ഷായെ കാണും

എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, ഇൻഫോസിസ്, ടിസിഎസ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഓട്ടോ എന്നീ ഓഹരികൾ നഷ്ടത്തിലാണ്.  ബിഎസ്ഇയിലെ 969 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 226 ഓഹരികൾ നഷ്ടത്തിലുമാണ്.  44 ഓഹരികൾക്ക് മാറ്റമില്ല.  

Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News