Boat Capsize: ബിഹാറിലെ മാനറിൽ ബോട്ട് മറിഞ്ഞ് ഏഴ് പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

Boat Capsize in Bihar: 14 പേരുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. എൻഡിആർഎഫ് സംഘം തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും തുടരുകയാണെന്ന് മാനർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സത്യ നാരായൺ സിം​ഗ് പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 30, 2022, 05:27 PM IST
  • മനേറിൽ ബോട്ട് മറിഞ്ഞ് ഏഴ് പേരെ കാണാതായി
  • 14 പേരുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്
  • ഏഴ് പേരെ രക്ഷപ്പെടുത്തി
Boat Capsize: ബിഹാറിലെ മാനറിൽ ബോട്ട് മറിഞ്ഞ് ഏഴ് പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

പട്‌ന: ബിഹാറിലെ പട്‌ന ജില്ലയിലെ മനേറിൽ ബോട്ട് മറിഞ്ഞ് ഏഴ് പേരെ കാണാതായി. 14 പേരുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. എൻഡിആർഎഫ് സംഘം തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും തുടരുകയാണെന്ന് മാനർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സത്യ നാരായൺ സിം​ഗ് പറഞ്ഞു. ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News