Air India: എയർ ഇന്ത്യയിൽ സുരക്ഷാ വീഴ്ച്ച; 1.1 കോടി പിഴ ചുമത്തി ഡിജിസിഎ

Air India Fine news: എയർ ഇന്ത്യയുടെ ദീർഘദൂര സർവ്വീസുകളിൽ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കുന്നില്ലെന്നാപരോപിച്ച് ലഭിച്ച റിപ്പോർട്ടിനെ തുടർന്ന് ഡിജിസിഎ അന്വേഷണം നടത്തി വരുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 24, 2024, 02:59 PM IST
  • ഇതിനു പിന്നാലെയാണ് ഇപ്പോൾ 1.1 കോടി പിഴ ചുമത്തിയിരിക്കുന്നത്.
  • കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യയിലെ എയർലൈൻ കമ്പനികൾക്ക് കണ്ടകശനിയാണ്.
Air India: എയർ ഇന്ത്യയിൽ സുരക്ഷാ വീഴ്ച്ച; 1.1 കോടി പിഴ ചുമത്തി ഡിജിസിഎ

ന്യൂഡൽഹി: ​ഗുരുതരമായ സുരക്ഷാ വീഴ്ച്ചയെ തുടർന്ന് എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജെനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ). 1.1 കോടി രൂപയാണ് സുരക്ഷാ നടപടികൾ പാലിക്കാത്തതിനെ തുടർന്ന് എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്. എയർ ഇന്ത്യയുടെ ദീർഘദൂര സർവ്വീസുകളിൽ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കുന്നില്ലെന്നാപരോപിച്ച് ലഭിച്ച റിപ്പോർട്ടിനെ തുടർന്ന് ഡിജിസിഎ അന്വേഷണം നടത്തി വരുകയായിരുന്നു. 

ഇതിനു പിന്നാലെയാണ് ഇപ്പോൾ 1.1 കോടി പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യയിലെ എയർലൈൻ കമ്പനികൾക്ക് കണ്ടകശനിയാണ്. ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇൻഡി​ഗോ എയർലൈനിനും മുംബൈ എയർപോർട്ടിമുമെതിരെ ഡിജിസിഎ പിഴ ചുമത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News