വായുമലിനീകരണം മൂലം ഓരോ വര്‍ഷവും 12 ലക്ഷം പേര് മരിക്കുന്നതായി ഗ്രീന്‍ പീസ് റിപ്പോര്‍ട്ട്. പുകയില ഉപയോഗത്തിലൂടെ മരിക്കുന്നവരുടെ സമാനമാണ് ഈ കണക്കുകള്‍ എന്നതാണ് ഞെട്ടിക്കുന്ന വിവരം.
ഡല്‍ഹി, ഗാസിയാബാദ്, പട്ന, അലഹഹബാന്ദ്, ബറേലി, ഫരീദാബാദ്, ഝാറിയ, ആള്‍വാര്‍, കാന്‍പൂര്‍, കുസുണ്ട, ബസ്തകോള, റാഞ്ചി എന്നീ നഗരങ്ങളിലാണ് ഉയര്‍ന്ന വായുമലിനീകരണമാണ് കണ്ടെത്തിയത്.
ജൈന ഇന്ധനത്തിന്റെ ഉപയോഗമാണ് മലിനീകരണത്തിന് കാരണം. 2015 ല്‍ ദിനംപ്രതി 3283 പേരാണ് വായുമലിനീകരണം കാരണം മരിച്ചത്.