Benefits of Fenugreek Tea: കൊഴുപ്പും ശരീരഭാരവും കുറയ്ക്കണോ, ഉലുവ ചായ ശീലിച്ചോളൂ

Benefits of Fenugreek Tea: നിങ്ങൾക്ക് ആരോഗ്യത്തോടെയും ഫിറ്റ് ആയിട്ടും തുടരണമെങ്കിൽ സാധാരണ ചായയ്ക്ക് പകരം ഇനി ഉലുവ ചായ കുടിക്കാം. ഉലുവ ചായ കുടിക്കുന്നതിന്റെ ഗുണം എന്താണെന്ന് നമുക്ക് നോക്കാം..  

Written by - Ajitha Kumari | Last Updated : Jul 9, 2021, 12:38 PM IST
  • നിങ്ങൾക്ക് ആരോഗ്യത്തോടെ ഇരിക്കാണോ ഉലുവ ചായ കുടിക്കുക
  • ശരീരഭാരം കുറയ്ക്കാൻ ഉലുവ ചായ നല്ലത്
  • ഉലുവ ചായ ആരോഗ്യത്തിന് ഉത്തമം
Benefits of Fenugreek Tea: കൊഴുപ്പും ശരീരഭാരവും കുറയ്ക്കണോ, ഉലുവ ചായ ശീലിച്ചോളൂ

Benefits of Fenugreek Tea: നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ (lose weight) ഈ വാർത്ത നിങ്ങൾക്ക് ഉപകരിക്കും. ഈ വാർത്തയിൽ ഉലുവ ചായയുടെ ഗുണങ്ങൾ (benefits of fenugreek tea  എന്തെന്ന് നമുക്കറിയാം.  

ഉലുവ (fenugreek) ചായ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ഉലുവയിൽ സ്വാഭാവിക ആന്റാസിഡ് ഗുണങ്ങളുണ്ട്ത് അത് ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുന്നതിന് പ്രവർത്തിക്കുന്നു.  ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Also Read: Foods Kerala:മഹറിനേക്കാൾ പവറുമായി ഖൽബിൽ തേനൊഴുകുന്ന സുലൈമാനി

പ്രശസ്ത ആയുർവേദ ഡോക്ടർ അബ്രാർ മുൽത്താനി പറയുന്നതനുസരിച്ച് ഉലുവയിൽ (Fenugreek seeds) ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണ്. പഞ്ചസാരയുടെ അളവ് നിലനിർത്താൻ (sugar level maintenance)  നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. 

ഇത് നിങ്ങളുടെ ശരീരത്തിലെ ഇൻസുലിൻ വർദ്ധിക്കുന്നത് തടയുന്നു. അതുകൊണ്ട് നിങ്ങളുടെ പതിവ് ചായ അല്ലെങ്കിൽ കോഫിക്ക് പകരം ഉലുവ ചായ കുടിക്കുക. ഇത് കുടിക്കുന്നത് അമിതവണ്ണം, പ്രമേഹം (diabetes) തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

Also Read: Sugar Free mangoes: പ്രമേഹ രോഗികൾക്ക് സന്തോഷത്തോടെ കഴിയ്ക്കാം, വരുന്നു Sugar Free മാമ്പഴം..!!

ഉലുവ ചായ എങ്ങനെ ഉണ്ടാക്കാം (how to make fenugreek tea)

>> ഉലുവ ചായ ഉണ്ടാക്കാൻ ഒരു സ്പൂൺ ഉലുവപ്പൊടി എടുക്കുക.
>> ഈ പൊടി ചെറുചൂടുള്ള വെള്ളത്തിൽ കലർത്തുക
>> ഇനി ഇത് അരിച്ചെടുത്ത് അതിലേക്ക് നാരങ്ങാ നീര് ചേർക്കുക.
>> നിങ്ങൾക്ക് വേണമെങ്കിൽ ഉലുവ രാത്രിയിൽ കുതിർക്കാൻ ഇടുക ശേഷം രാവിലെ ആ വെള്ളം തുളസിയില ഉപയോഗിച്ച് തിളപ്പിക്കുക.
>> ചായ ഫിൽട്ടർ ചെയ്ത് അതിൽ കുറച്ച് തേൻ ചേർക്കുക.
>> ഇതിനുശേഷം നിങ്ങൾക്ക് ഉലുവ ചായകുടിക്കാം

Also Read: Cumin Benefits: ജീരകം പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിലും സൂപ്പർ

ഉലുവ ചായയുടെ ഗുണങ്ങൾ (benefits of fenugreek tea)

ഉലുവ ചായ കുടിക്കുന്നത് ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ആയുർവേദ വിദഗ്ധൻ ഡോ. അബ്രാർ മുൽത്താനി പറഞ്ഞു.

>> ഉലുവ ചായ കുടിക്കുന്നത് നെഞ്ചെരിച്ചിൽ, അസിഡിറ്റി, മലബന്ധം എന്നിവയിൽ നിന്ന് മോചനം നൽകുന്നു.
>> ശരീരത്തിൽ ആസിഡ് റിഫ്ലെക്സ് പോലെ പ്രവർത്തിക്കുന്ന ആന്റാസിഡുകൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്.
>> ഉലുവ ചായ വയറിലെ അൾസർ പ്രശ്നം ഒഴിവാക്കുന്നു.
>> ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ മലബന്ധം ഒഴിവാക്കുന്നു.
>> ഉലുവ ചായ കുടിക്കുന്നത് കല്ലുകളുടെ പ്രശ്നം ഒഴിവാക്കാൻ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News