Money Tips: ഈ നോട്ട് നിങ്ങളുടെ കയ്യിലുണ്ടോ? നേടാം 5 ലക്ഷം രൂപ!

How to sell 2 rupee note for 5 lakh: വീട്ടിലിരുന്ന് അധിക ബുദ്ധിമുട്ടില്ലാതെ അതായത് കഠിനാധ്വാനമോ നിക്ഷേപമോ കൂടാതെ പണം സമ്പാദിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇതൊരു സുവർണ്ണാവസരം. അതെങ്ങനെ? അറിയാം...  

Written by - Ajitha Kumari | Last Updated : Aug 24, 2024, 07:16 AM IST
  • വീട്ടിലിരുന്നു കൊണ്ട് 50000 രൂപ മുതൽ 5 ലക്ഷം വരെ സമ്പാദിക്കാം
  • ഓൺലൈനിലൂടെ ഇത് ചെയ്തോളൂ ലഭിക്കും ലക്ഷങ്ങൾ
Money Tips: ഈ നോട്ട് നിങ്ങളുടെ കയ്യിലുണ്ടോ? നേടാം 5 ലക്ഷം രൂപ!

How to Earn Money:  ഒരു കോടീശ്വരനാകാൻ ആഗ്രഹമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? അതും ഇന്നത്തെ കാലത്ത്.  ഇങ്ങനെ ആഗ്രഹിക്കുന്നവരിൽ വളരെ കുറച്ചു പേർ മാത്രമേ അത് സാക്ഷാത്ക്കരിക്കുന്നുള്ളു.  കോടീശ്വരനാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല കേട്ടോ അതിനായി രാവും പകലും കഠിനാധ്വാനം ചെയ്യണം. എന്നാൽ മാത്രമമേ ആ ഒരു ആഗ്രഹം സഫലമാകുകയുള്ളു. എന്നാൽ ചിലരുണ്ട് രാവും പകലും വിശ്രമമില്ലാതെ ജോലി ചെയ്യുന്നവർ എന്നിട്ടും അത്യാവശ്യ കാര്യങ്ങൾക്കായി പോലും അവർ ബുദ്ധിമുട്ടാറുമുണ്ട്.  

Also Read: കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA വർദ്ധനവ്, കുടിശ്ശിക അറിയാം പ്രധാന അപ്ഡേറ്റുകൾ

ചിലർ തങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ജോലിക്ക് പുറമെ മറ്റു ചില ജോലികളും കൂടി ചെയ്യാറുണ്ട്.  ഇനി നിങ്ങളും അത്തരത്തിലുള്ള ഒരു ആളാണെങ്കിൽ വീട്ടിലിരുന്ന് സമ്പന്നനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വാർത്ത നിങ്ങൾക്കും ഉപകരിക്കും.  വലിയ കഠിനാധ്വാനമോ നിക്ഷേപമോ ഇല്ലാതെ വീട്ടിലിരുന്നു കൊണ്ട് നിങ്ങൾക്ക് നല്ലൊരു തുക സമ്പാദിക്കാം.  ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് അത്ര വിശ്വാസം വരുന്നില്ലായിരിക്കാം എന്നാൽ ഇതൊരു സത്യമാണ്.  

Also Read: ഇന്ന് ഇടവ രാശിക്കാർക്ക് സമ്മിശ്ര ദിനം, മിഥുന രാശിക്കാർക്ക് അനുകൂലം, അറിയാം ഇന്നത്തെ രാശിഫലം!

വീട്ടിലിരുന്നുകൊണ്ട് തന്നെ പെട്ടെന്ന് പണം സമ്പാദിക്കാൻ കഴിയുന്ന ഒരു ബിസിനസാണ് ഇത്.  ഇതിലൂടെ നിങ്ങൾക്ക് 50,000 രൂപ മുതൽ 5 ലക്ഷം വരെ സമ്പാദിക്കാൻ കഴിയും.  പുരാതന വസ്തുക്കൾ ശേഖരിക്കുന്നത് പലർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്. അത്തരത്തിൽ നിങ്ങൾക്കും ഹോബി ഉണ്ടെങ്കിൽ ഒരു പക്ഷെ നിങ്ങളും  കോടീശ്വരനാകും. ഇക്കാലത്ത് പഴയ നാണയങ്ങളും നോട്ടുകളും വാങ്ങുന്നതും വിൽക്കുന്നതും ശരിക്കും ലാഭം നൽകുന്ന  ബിസിനസാണ്.

Also Read: 51 ലും അവിവാഹിത; വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടി സിത്താര!

നിങ്ങളുടെ കയ്യിൽ പഴയ നാണയങ്ങളോ നോട്ടുകളോ ഉണ്ടെങ്കിൽ അത് വിറ്റ് നിങ്ങൾക്ക് എളുപ്പത്തിൽ പണം സമ്പാദിക്കാം.  പഴയ 2 രൂപ നോട്ടുകൾ നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് ഓൺലൈനിലൂടെ വിൽക്കുകയും വീട്ടിൽ ഇരുന്നു കൊണ്ട് പണം സമ്പാദിക്കുകയും ചെയ്യാം.

2 രൂപ നോട്ടിൻ്റെ പ്രത്യേകത എന്തെന്നറിയാം?

നിങ്ങൾക്ക് 2 രൂപയുടെ നോട്ട് ഓൺലൈനിൽ വിൽക്കാൻ കഴിയും. പക്ഷേ അത് വെറുമൊരു സാധാരണ നോട്ടല്ല കേട്ടോ. അതിൽ 786 എന്ന നമ്പർ ഉണ്ടായിരിക്കണം.  ഈ നമ്പർ ഉള്ള നോട്ടിനാണ് ഇപ്പോൾ ഡിമാൻഡ് ഉള്ളത്.  ഈ നമ്പർ ഉള്ള നോട്ട് വളരെ നല്ലതാണെന്നാണ് കണക്കാക്കുന്നത്.

Also Read: തന്നേക്കാൾ 10 വയസ് ഇളപ്പമുള്ള താരവുമായി കാവ്യാ മാരന്റെ ഡേറ്റിംഗ്, ആരെന്ന് അറിയുമോ?

ഈ ഭാഗ്യ നോട്ട് വാങ്ങാൻ ആളുകൾ ലക്ഷങ്ങൾ മുടക്കാനും തയ്യാറാണ് എന്നാണ് റിപ്പോർട്ട്. മാത്രമല്ല നോട്ടിൻ്റെ നിറം പിങ്ക് ആയിരിക്കണം ഒപ്പം അതിൽ മുൻ ആർബിഐ ഗവർണർ മൻമോഹൻ സിംഗിൻ്റെ ഒപ്പ് ഉണ്ടായിരിക്കണം.  ഈ നോട്ടുകൾ നിങ്ങൾക്ക് eBay, Click India തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ  വിൽക്കാം. ആളുകൾ ഈ സൈറ്റുകളിലാണ് ഇത്തരത്തിലുള്ള ഭാഗ്യ നോട്ടുകൾ തിരയുന്നത്.

OLX- ൽ പഴയ നോട്ടുകൾ എങ്ങനെ വിൽക്കാം?

ആദ്യം OLX വെബ്‌സൈറ്റിലേക്ക് പോകുക. നോട്ട് വിൽക്കാനായി രജിസ്റ്റർ ചെയ്യുക. ശേഷം നിങ്ങൾ അതിന്റെ ഇരുവശത്തിന്റെയും ഫോട്ടോകൾ എടുത്ത് OLX ൽ അപ്‌ലോഡ് ചെയ്യുക.  ഇനി നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഫിൽ ചെയ്യണം. ആർക്കെങ്കിലും നിങ്ങളുടെ ആ നോട്ടുകൾ വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ അവർ നിങ്ങളെ ബന്ധപ്പെടും.

(Disclaimer:: ഇത് പൊതുവായ വിവരമാണ്, ഇൻ്റർനെറ്റിൽ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്തെങ്കിലും ഇടപാട് നടത്തുന്നതിന് മുമ്പ് ദയവായി പരിശോധിക്കുക)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News