ശ്രീരാമമാല മന്ത്രം ദിവസവും 14 തവണ ചൊല്ലുന്നത് വളരെ നല്ലതാണ്. ഈ മന്ത്രം ഭൂമിലാഭത്തിനായുള്ള ഏറ്റവും ഫലസിദ്ധിയുള്ള ഒരു മന്ത്രമാണ്. ഇത് നിത്യവും 14 തവണ ചൊല്ലുന്നത് വളരെയധികം ഉത്തമമാണ്.
Also read: ഗണപതി ഭഗവാനെ ഇങ്ങനെ പ്രാർത്ഥിക്കുന്നത് ഉത്തമം
മാത്രമല്ല ഈ മന്ത്രം ബുധനാഴ്ച ചൊല്ലുന്നത് കുറച്ചുകൂടി നല്ലതാണ് എന്നാണ് വിശ്വാസം. ഈ മന്ത്രം ചൊല്ലുന്നത് കൊണ്ട് ശത്രു ജയം, ഭൂമിലാഭം, ഉത്തമ സന്താന ഭാഗ്യം, ധനം, പശുക്കൾ, ആരോഗ്യം മുതലായവ സിദ്ധിക്കും.
Also read: ഈ മൂന്ന് മന്ത്രങ്ങളും ജപിച്ചോളു.. സർവ്വകാര്യ വിജയം നിശ്ചയം
ശ്രീരാമമാല മന്ത്രം ചുവടെ ചേർക്കുന്നു:
ഓം നമോ ഭഗവതേ രഘുനന്ദനായ
രക്ഷൗഘവിനാശനായ രിപു ചോരവ്യാഘ്ര
കൃമികീടപതം ഗാദി ദുഷ്ടസത്വവിനാശനായ
മധുരപ്രസന്നവദനാമിത തേജസേ
വീരായ രാമായ വിഷ്ണവേ നമ:ശ്രീരാമചന്ദ്രായ നമ: