Shukra Gochar 2022: വർഷാവസാനം ഈ രാശിക്കാർക്ക് ഉണ്ടാകും കിടിലം മാറ്റം, തൊഴിൽ-ബിസിനസിൽ ലഭിക്കും വൻ അഭിവൃദ്ധി!

Venus Transit in December 2022: ജ്യോതിഷമനുസരിച്ച് വർഷത്തിന്റെ അവസാന ദിവസങ്ങളിൽ ശുക്രൻ മകരം രാശിയിൽ പ്രവേശിക്കും.  ഇതിലൂടെ ചില രാശിക്കാർക്ക് ശുധാരാളം പണവും വൻ സമ്പത്തും നൽകും.

Written by - Ajitha Kumari | Last Updated : Dec 9, 2022, 12:56 PM IST
  • വർഷാവസാനം ഈ രാശിക്കാർക്ക് ഉണ്ടാകും കിടിലം മാറ്റം
Shukra Gochar 2022: വർഷാവസാനം ഈ രാശിക്കാർക്ക് ഉണ്ടാകും കിടിലം മാറ്റം, തൊഴിൽ-ബിസിനസിൽ ലഭിക്കും വൻ അഭിവൃദ്ധി!

Shukra Gochar in Makar 2022: ജ്യോതിഷമനുസരിച്ചു ശുക്രനെ സമ്പത്ത്, ആഡംബരം, പ്രണയം-റൊമാൻസ്, ആകർഷണം എന്നിവയുടെ കരകനായിട്ടാണ് കാണുന്നത്.  ശരിക്കും പറഞ്ഞാൽ ജാതകത്തിൽ ശുക്രൻ ശുഭസ്ഥാനത്ത് ആണെങ്കിൽ ആ വ്യക്തയ്ക്ക് ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാവില്ല.  ഇത്തരക്കാർ പൂർണ ആഡംബരത്തോടെയായിരിക്കും ജീവിതം നയിക്കുക. അവരുടെ പ്രണയ ജീവിതവും വിവാഹ ജീവിതവും മികച്ചതായിരിക്കും. ഇവരുടെ വ്യക്തിത്വത്തിന് അതിശയകരമായ ഒരു പ്രത്യേകതയുണ്ടായിരിക്കാം. ഈ വർഷം അവസാനം അതായത് ഡിസംബർ 29 ന് ആണ് ശുക്രൻ രാശിമാറി മകരത്തിൽ സംക്രമിക്കാൻ പോകുന്നത്. ഈ 3 രാശിക്കാർക്കും വളരെ നല്ലതായിരിക്കും. 

Also Read: 

ഇടവം (Taurus): ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ശുക്രന്റെ കൃപ എപ്പോഴും ഉണ്ടാകും.  ഡിസംബർ 29 ന് നടക്കുന്ന ശുക്ര സംക്രമണത്തിലൂടെ ഇടവ രാശിക്കാരുടെ ഭാഗ്യം തിളങ്ങും.  ഇവർക്ക് ഈ സമയം കരിയറിൽ മികച്ച വിജയം നേടാൻ കഴിയും. ഇതിലൂടെ വരുമാനത്തിൽ വർദ്ധനവും  ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് പണം സമ്പാദിക്കാനുള്ള അവസരവും ഉണ്ടാകും. വിദേശ യാത്രയ്ക്ക് സാധ്യത.  

കന്നി (Virgo): ശുക്രന്റെരാശി മാറ്റം കന്നിരാശിക്കാരുടെ പ്രണയ ജീവിതത്തിന് മാധുര്യം പകരും. ദാമ്പത്യ ജീവിതവും നല്ലതായിരിക്കും. കുട്ടികളെ സംബന്ധിച്ച് നല്ല വാർത്തകൾ ലഭിക്കും. 

Also Read: 

തുലാം (Libra): തുലാം രാശിയുടെ അധിപനും ശുക്രനാണ്. അതുകൊണ്ട് തുലാം രാശിക്കാർക്കും ശുക്രന്റെ ഈ സംക്രമണം നല്ല ഫലങ്ങൾ നൽകും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. വിലപിടിപ്പുള്ള എന്തെങ്കിലും വാങ്ങാം. വീടോ കാറോ വാങ്ങണമെന്ന നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകും. പുതിയ ജോലിയിൽ ചേരാം. വരുമാനം വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Trending News