Paytm Ban : മാർച്ച് 15ന് ശേഷം ഈ പേടിഎം സേവനങ്ങൾ നിങ്ങൾ ലഭ്യമാകില്ല

Mar 12,2024
';

പേടിഎം വാലറ്റ്

പേടിഎം വാലറ്റിൽ പണം നിക്ഷേപിക്കാനാകില്ല

';

പണം സ്വീകരിക്കാനാകില്ല

മറ്റൊരു വ്യക്തിയിൽ നിന്നും പേടിഎം വാലറ്റിലേക്ക് പണം സ്വീകരിക്കാനാകില്ല

';

പണം നിക്ഷേപിക്കാനാകില്ല

പേടിഎം പേയ്മെന്റ്സ് ബാങ്കിൽ പണം നിക്ഷേപിക്കാനാകില്ല

';

ശമ്പളം ലഭിക്കില്ല

പേടിഎം പേയ്മെന്റ്സ് ബാങ്കിൽ ശമ്പളം ലഭിക്കില്ല

';

സബ്സിഡുകൾ

പേടിഎം പേയ്മെന്റ്സ് ബാങ്കിൽ പല സബ്സിഡുകളിലൂടെ ലഭിക്കുന്ന പണം ലഭിക്കില്ല

';

ഫാസ്ടാഗ്

ഫാസ്ടാഗ് റിച്ചാർജ് ചെയ്യാനാകില്ല

';

പേടിഎം പേയ്മെന്റ്സ് ബാങ്ക് ഫാസ്ടാഗ്

പേടിഎം പേയ്മെന്റ്സ് ബാങ്ക് ഇഷ്യു ചെയ്തിട്ടുള്ള ഫാസ്ടാഗ് റിച്ചാർജ് ചെയ്യാനാകില്ല

';

പേടിഎം പേയ്മെന്റ്സ് ബാങ്ക് നിക്ഷേപം

പേടിഎം പേയ്മെന്റ്സ് ബാങ്കിലേക്ക് യുപിഐ/ ഐഎംപിഎസ് സേവനങ്ങളിലൂടെ പണം നിക്ഷേപിക്കാനാകില്ല

';

VIEW ALL

Read Next Story