Liver Damage Symptoms: കരൾ അപകടത്തിലോ

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. എന്നാൽ ചിലപ്പോൾ കരൾ പ്രശ്നത്തിലായേക്കാം. ഇതിന് ശരീരം തന്നെ ചില ലക്ഷണങ്ങൾ കാണിക്കും അവ എന്തൊക്കെയെന്ന് നോക്കാം

Zee Malayalam News Desk
Mar 13,2024
';

വീക്കം

കാലുകളിൽ ഒരു പക്ഷെ കണ്ടേക്കാവുന്ന പല വിധ വീക്കങ്ങളും അസ്വസ്ഥതയും കരൾ രോഗം മൂലമാകാം

';

ചർമ്മത്തിൻറെ നിറം

മറ്റ് ശരീര ഭാഗങ്ങളിലെ പോലെ കാലുകളിലും നിറം മാറ്റം ശ്രദ്ധിച്ചാൽ ഉടൻ ഡോക്ടറെ കാണുക

';

കാലിലെ ചൊറിച്ചിൽ

ചർമ്മത്തിൽ പിത്തരസം അടിഞ്ഞുകൂടുന്നത് മൂലമാണ് ചൊറിച്ചിലുണ്ടാവുന്നത്. ഇതും ഒരു ലക്ഷണമാണ്

';

കാലുകളുടെ വേദന

കാലുകളിൽ ചിലപ്പോൾ അനുഭവപ്പെടുന്ന അസഹനീയമായ വേദനയ്ക്ക് പിന്നിലും കരൾ പ്രശ്നങ്ങളാവാം

';

ഞരമ്പുകളിലെ മാറ്റം

കാലുകൾ പാദങ്ങൾ എന്നിവിടങ്ങളിൽ ചിലന്തിവലകളോട് സാമ്യമുള്ള ചുവന്ന, നീല ഞരമ്പുകളുടെ കൂട്ടം കരൾ തകരാറിനെ സൂചിപ്പിക്കാം. രക്തചംക്രമണം താരതമ്യേന മന്ദഗതിയിലാകുമ്പോഴാണിത് ( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story