Shruti Haasan

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് ശ്രുതി ഹാസന്‍

';


തമിഴ് നടന്‍ കമല്‍ഹാസന്റെ മകളാണ് ശ്രുതി

';


ചൈല്‍ഡ് ആര്‍ട്ടിസ്റ്റായാണ് ശ്രുതി സിനിമയിലെത്തുന്നത്

';


ഹേ റാം എന്ന ചിത്രത്തിലാണ് ശ്രുതി ആദ്യമായി അഭിനയിച്ചത്

';


ലക്ക് എന്ന ചിത്രത്തിലാണ് ശ്രുതി ലീഡ് റോള്‍ ചെയ്യുന്നത്

';


അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ്.

';


തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

';


മോഡലിംഗിലും ശ്രുതി ഏറെ സജീവമാണ്

';

VIEW ALL

Read Next Story