Sonam Kapoor

ബോളിവുഡിലെ സ്റ്റാർ ആണ് നടി സോനം കപൂർ. അനില്‍ കപൂറിന്റെയും, സുനിത കപൂറിന്റെയും മകളാണ്.

Zee Malayalam News Desk
Feb 16,2024
';


ഫാഷൻ പരീക്ഷണങ്ങൾ കൊണ്ട് സോനം എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

';


വസ്ത്രങ്ങളില്‍ അവര്‍ കൊണ്ടുവരുന്ന വ്യത്യസ്തത തന്നെയാണ് അവരെ ഫാഷന്‍ പ്രേമികളുടെ പ്രിയങ്കരിയാക്കി മാറ്റുന്നതും.

';


പുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങളെല്ലാം തന്നെ താരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.

';


ആനന്ദ് അഹൂജയാണ് സോനം കപൂറിന്റെ ഭർത്താവ്. സംവിധാന സഹായിയായി പ്രവര്‍ത്തിച്ചാണ് സിനിമാ ജീവിതം തുടങ്ങുന്നത്

';


സാവരിയ ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം.

';


സോനം കപൂറിന്റെ വസ്ത്രങ്ങളും ലുക്കുകളും പലപ്പോഴും ട്രെൻഡിംഗിൽ വരാറുണ്ട്.

';


ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നൽകുന്ന താരം കൂടിയാണ് സോനം കപൂർ

';

VIEW ALL

Read Next Story