Courtesy: Rajisha Vijayan/Instagram
Bougainvillea belle എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
@____dori______ എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്നാണ് താരം ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
@jiksonphotography താരത്തിന്റെ ഈ കിടിലൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് രജിഷ വിജയൻ.
അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.
പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു.