Deepika Padukone

ബോളിവുഡിലെ താരസുന്ദരിയാണ് ദീപിക പദുകോൺ.

';


അഭിനയത്തിനന്റെ കാര്യത്തിൽ ദീപിക നേടുന്ന കൈയ്യടി, ഫാഷൻ ലോകത്തും നേടാറുണ്ട്.

';


അഭിനയത്തിന് പുറമെ മികച്ച ഒരു ബാട്മിന്റൺ താരം കൂടിയാണ് ദീപിക പദുകോൺ

';


കന്നഡ ചിത്രമായ ഐശ്വര്യ ആണ് ആദ്യ സിനിമ.

';


ബോളിവുഡിലെ സൂപ്പർ താരം രൺവീർ സിങ്ങിനെയാണ് താരം വിവാഹം കഴിച്ചത്.

';


ഇരുവരുടെയും വിവാഹവും തുടർന്നുള്ള വിശേഷങ്ങളുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.

';


സോഷ്യൽ മീഡിയയിലും സജീവമാണ് ദീപിക പദുകോൺ

';


ഫൈറ്റർ ആണ് ദീപികയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

';

VIEW ALL

Read Next Story