Courtesy: Priya Mani/ Instagram( തന്റെ സോഷ്യൽ മീഡിയപ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിലാണ് പ്രിയാമണി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സാരിയണിഞ്ഞ താരത്തിന്റെ ചിത്രം ശ്രദ്ധ നേടുകയാണ്)
@sbk_shuhaib, സിനിമാ മേഖലയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ ആയ ഷുഹൈബാണ് പ്രിയാമണിയുടെ ഈ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾക്കു വേണ്ടി ക്യാമറ ചലിപ്പിച്ചത്.
@aquamarine_jewellery ൽ നിന്നാണ് പ്രിയാമണിയുടെ ഈ സാരി ഔട്ട്ഫിറ്റിന് അനുയോജ്യമായ ഓർണമെന്റ്സ് തിരഞ്ഞടുത്തിരിക്കുന്നത്. @theitembomb ആണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
@pradeep_makeup @shobhahawale ആണ് പ്രിയാമണിക്ക് ഈ സിമ്പിൾ ആന്റ് എലെഗന്റ് ലുക്ക് വരുത്തക്ക രീതിയിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്. ആകർഷകമായ ഒരു ലുക്ക് ഈ മേക്കപ്പിലൂടെ താരത്തിന് ലഭിച്ചു.
സോഷ്യല്ഡ മീഡയയിൽ സജീവമായ പ്രിയാമണി തന്റെ പുതിയ സിനിമകളുടെ പ്രമോഷന്റെ ഭാഗമായും അല്ലാതെയും ഇടയ്ക്കിടെ ഫോട്ടോഷൂട്ട് നടത്താറുണ്ട്. ഇതിനെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കാറുള്ളത്.