Courtesy: Priya Mani/Instagram(തന്റെ സോഷ്യൽ മീഡിയ പേജായ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് പ്രിയാമണി പുത്തൻ ഔട്ട്ഫിറ്റ് ധരിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചത്)
@sbk_shuhaib & @v_capturesphotography ആണ് പ്രിയാമണിയുടെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. റെഡ് ഔട്ട്ഫിറ്റ് ധരിച്ച താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
@pradeep_makeup @shobhahawale ആണ് താരത്തിന്റെ ഔട്ട്ഫിറ്റിന് ഇണങ്ങുന്ന തരത്തിൽ സിമ്പിൾ ആന്റ് അറ്റ്റാക്ടീവ് ആയി മേക്കപ്പ് ആന്റ് ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്.
മാളവിക സി മേനോൻ, സുരഭി ലക്ഷ്മി, റിച്ച ഷർമ്മ, ട്രാൻസ് ജെന്ററും, ആക്റ്റിവിസ്റ്റുമായ രെഞ്ചു രെഞ്ചിമാർ തുടങ്ങി വൻ താരനിര തന്നെ നടിയുടെ ചിത്രങ്ങൾക്ക് കമ്മന്റ് ചെയതിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ് പ്രിയാമണി. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട് താരം. ഈ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
പാലക്കാട് സ്വദേശിനിയാണ് പ്രിയാമണി. മലയാള സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് ചുവട് വെച്ചത്. ഇപ്പോൾ തമിഴിലും, മലയാളത്തിലും മറ്റ് ഭാഷാ ചിത്രങ്ങളിലുമെല്ലാം സജീവമാണ് താരം.