Surya Budh Yuti Impact

സൂര്യന്റെ രാശിമാറ്റത്തിലൂടെ ബുധാദിത്യ രാജയോഗം

Ajitha Kumari
Mar 18,2024
';

Budhaditya Rajayoga Impact

ജ്യോതിഷപ്രകാരം സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യാ രാജയോഗം ഉണ്ടായിരിക്കുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് കരിയറിലും ബിസിനസിലും വലിയ നേട്ടങ്ങൾ ലഭിക്കും.

';

Surya Budh Yuti In Meen

ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റേതായ സമയത്ത് രാശി മാറുകയും അതിലൂടെ മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചേരുകയും ചെയ്യാറുണ്ട്. അതിന്റെ പ്രഭാവം മനുഷ്യ ജീവിതത്തിലും ഭൂമിയിലെ മറ്റ് ചരാചരങ്ങളെയും ബാധിക്കും. മാർച്ച് 14 ന് സൂര്യൻ മീന രാശിയിൽ പ്രവേശിച്ചു.

';

ബുധാദിത്യ രാജയോഗം

ഇവിടെ നേരത്തെ തന്നെ ബുധൻ വിരാചിക്കുന്നുണ്ട്. ഇതിലൂടെ മീന രാശിയിൽ ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന്റെ ഫലം എല്ലാ രാശിക്കാർക്കും ഉണ്ടാകുമെങ്കിലും ഈ 3 രാശിക്കാർ ശരിക്കും പൊളിക്കും.

';

Surya Gochar Iffect

ഈ സമയം ഇവരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകുകയാണ്. ഒപ്പം ഇവർക്ക് ജോലിയിലും ബിസിനസിലും വലിയ നേട്ടങ്ങൾ ഉണ്ടാകും. ആ രാശികൾ ഏതൊക്കെ എന്നറിയാം...

';

ഇടവം (Taurus)

ഈ രാശിക്കാർക്ക് ബുധാദിത്യ രാജയോഗം വളരെയധികം നേട്ടങ്ങൾ കൊണ്ടുവരും. കാരണം ഈ രാജയോഗം നിങ്ങളുടെ ശമ്പളം ലാഭം എന്നീ സ്ഥാനങ്ങളിലാണ് രൂപപ്പെട്ടിരിക്കുന്നത്

';

ധനു (Sagittarius)

ബുധാദിത്യ യോഗം ഇവർക്കും അനുകൂലമായിരിക്കും. ഈ രാജയോഗം നിങ്ങളുടെ ജാതകത്തിലെ നാലാം ഭാവത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിലൂടെ നിങ്ങൾക്ക് എല്ലാ ഭൗതിക സുഖങ്ങളും ലഭിക്കും

';

കുംഭം (Aquarius)

ബുധാദിത്യ യോഗം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. കാരണം ഈ രാശിയുടെ ധനം സംസാരം എന്നീ സ്ഥാനങ്ങളിലാണ് ഈ യോഗം രൂപപ്പെടുന്നത്

';

VIEW ALL

Read Next Story