Courtesy: Priya Mani/ Instagram
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് പ്രിയാമണി തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചത്.
ഫാഷനും സ്റ്റൈലിനും തന്റേതായ ഒരു ഡെഫിനിഷൻ ആണ് പ്രിയാമണി ഈ ചിത്രങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
Fashion is what you buy …..style is what you do with it എന്നാണ് പ്രിയാമണി ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്.
@surabhi.gandhi യിൽ നിന്നാണ് ഈ മനോഹരമായ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
@tantra.brassjewelleryയിൽ നിന്നാണ് ഈ ഔട്ട്ഫിറ്റിന് അനുയോജ്യമായ ഓർണ്ണമെന്റ്സ് തിരഞ്ഞെടുത്തിരിക്കുന്നത്.
@stylebyannapurna ആണ് പ്രിയാമണിക്ക് ഈ സിമ്പിൾ ആൻഡ് ബ്യൂട്ടിഫുൾ ആയിട്ടുള്ള സ്റ്റൈൽ നൽകിയിരിക്കുന്നത്.